2012 മാർച്ച് 27, ചൊവ്വാഴ്ച

പ്രണയ കാലത്തിന്റെ ഓര്‍മക്കായ്‌

 തിരകളില്‍ അലിയുന്ന നൌക പോലെ ഹ്ര്തുക്കളില്‍ അലയുന്നു എന്‍ ഓര്‍മ്മകള്‍ സിന്ധൂര ചെപ്പ് തുറന്ന പോലെ വാനം ചെഞ്ചായം പൂശിടുമ്പോള്‍ ഞാന്‍ എത്തുമീ കടല്‍ കരയില്‍ എന്റെ നഷ്ട്ട സ്മ്രിതികളെ ചിതലകട്ടന്‍ ജീവിത മധ്യാഹ്ന വേളയില്‍ ഓര്‍ക്കുനോര നല്ല ബാല്യകാലം ഈ കടല്‍ കരയില്‍ കളിവീടുവെച്ചതും കടല്‍ത്തിര വന്നു തകര്തതുമെല്ലാം ഇന്നലെ കഴിഞ്ഞ പോല്‍ ഒര്തീടുന്നു എന്നും പരതുന്നു ഞാനീ തിരകളില്‍ നിന്റെ പാത പാത സ്പന്ധനഗള്‍